ഒരു മാസം മുഴുവൻ വാട്സാപ്പും ഫെയിസ്ബുക്കും ഇല്ലാതെ വന്നാൽ...
ഇവിടെ നമ്മൾ, മാറുന്ന ലോകത്തിന്റെ അന്തരീക്ഷത്തിൽ നവമാധ്യമങ്ങളാൽ ഒരേ സമയം മലിനമായും അതേ സമയം ധന്യമായും തോന്നുന്ന തരംഗങ്ങളിൽ. എനിലേ പോലെ തന്നെ ലോകജനതയുടെ മനസ്സുകളിൽ സാമ്യമായ താള തരംഗങ്ങൾ ഉത്ഭവിക്കാൻ ഇടയാക്കുന്ന രണ്ടു യുവ സ്രിഷ്ടികൾക്കിടയിൽ ഫെയിസ്ബുക്ക്,വാട്സാപ്പ്. നവ മാധ്യമങ്ങളുടെ അതിർവരമ്പു ലംഘനം എന്ന് ആദ്യം നരബാധിച്ച മനസ്സുകൾക്ക് തോന്നിയെങ്കിലും പിന്നീട് മനുഷ്യമനസ്സുകളുടെ നിസ്സഹായതയെ ഒരേ അളവിൽ കൂട്ടാനും,കുറയ്ക്കാനും ഇവയ്ക്ക് സാധിച്ചു. യുവ തലമുറ മുതൽ...